Short Vartha - Malayalam News

തനിക്കെതിരെ SFI നടത്തിയത് പ്രതിഷേധമല്ല ആക്രമണമാണെന്ന് ഗവര്‍ണര്‍

SFI തനിക്കെതിരെ നടത്തിയ് പ്രതിഷേധത്തെ കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കും എതിര്‍ അഭിപ്രായങ്ങള്‍ക്കും ജനാധിപത്യത്തില്‍ സ്ഥാനമുണ്ടെന്നും പക്ഷെ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗവര്‍ണറും SFIയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടിരുന്നു.