വിദ്യാർഥി പ്രതിഷേധം: ഫെബ്രുവരി 4 വരെ കോഴിക്കോട് NIT അടച്ചിടുന്നു

വിവാദമായ രീതിയില്‍ ഇന്ത്യയുടെ ഭൂപടം വരച്ചതിന് എതിരെ പ്രതിഷേധിച്ച ദളിത് വിദ്യാർഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി അധികൃതർ മരവിപ്പിച്ചു. വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത നടപടിയില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ക്യാംപസില്‍ SFI നടത്തിയ മാർച്ചിൽ സംഘർഷവുമുണ്ടായി.