തായ്‌വാന്‍ തിരഞ്ഞെടുപ്പില്‍ തുടർച്ചയായ മൂന്നാം തവണയും DPP യ്ക്ക് ജയം

തായ്‌വാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചൈന വിരുദ്ധ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി ( DPP ) അധികാരത്തിൽ തുടരും. ലായ് ചിങ് തെയാണ് പ്രസിഡന്റ് ആകുക. അമേരിക്കന്‍ അനുകൂല പാർട്ടിയായ DPP അതിര്‍ത്തിയെപ്പറ്റിയുള്ള ചൈനയുടെ വാദങ്ങളെ എതിർക്കുന്ന പാർട്ടിയാണ്.
Tags : Taiwan