ഇ കൊമേഴ്‌സ് കയറ്റുമതിക്കായി ഗ്രീൻ ചാനൽ സൃഷ്ടിക്കാൻ ഒരുങ്ങി ഇന്ത്യ

ഇ കൊമേഴ്‌സ് കയറ്റുമതി സുഗമമാക്കുന്നതിന് കസ്റ്റംസ് നടപടിക്രമങ്ങൾ അടക്കമുളള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ വാണിജ്യ വകുപ്പ് റവന്യൂ വകുപ്പുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങൾക്ക് സമീപത്തായി കയറ്റുമതി ക്ലിയറൻസ് വേഗത്തിലാക്കാന്‍ സോണുകൾ വികസിപ്പിക്കാനാണ് പദ്ധതി. 2030 ഓടെ 1 ട്രില്യൺ ഡോളർ ചരക്ക് കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Tags : Export