കേരളത്തില്‍ ആദ്യമായി മുട്ടയുടെ ചില്ലറവില ഏഴു രൂപ കടന്നു

തമിഴ്നാട്ടിലെ സേലം, നാമക്കൽ, തിരുപ്പൂർ ജില്ലകളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും മുട്ട എത്തുന്നത്. മുട്ടയുൽപാദനത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ശ്രീലങ്ക, മാലദ്വീപ്, ഖത്തർ എന്നിവിടങ്ങളിലേക്കാണ് കൂടുതലായും ഇന്ത്യൻ മുട്ട കയറ്റുമതി ചെയ്യുന്നത്.
Tags : Egg,Export