നവംബറില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്

വാണിജ്യാധിഷ്ഠിത കയറ്റുമതി 2.8 ശതമാനമാണ് ഇടിഞ്ഞത്. 2022 നവംബറില്‍ കയറ്റുമതി വരുമാനം 3,489 കോടി ഡോളറായിരുന്നത് ഇക്കൊല്ലം 3,390 കോടി ഡോളറിലേക്ക് ഇടിഞ്ഞു. വ്യാപാരക്കമ്മി നവംബറില്‍ 2,058 കോടി ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്.
Tags : Export