ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യL1 ലക്ഷ്യസ്ഥാനത്തെത്തി

ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ 2023 സെപ്റ്റംബർ 2ന് വിക്ഷേപിച്ച ആദിത്യ പ്രവേശിച്ചു. ഇതോടെ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി ISRO. സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ തുടങ്ങിയവയെക്കുറിച്ച് ആദിത്യ പഠനം നടത്തും.