അഞ്ച് കോടിയുടെ മൃഗസംരക്ഷണ പദ്ധതിയുമായി മില്‍മ

ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ആയിരത്തില്‍പ്പരം കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് എറണാകുളം മേഖലാ യൂണിയന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍മാര്‍ വീടുകളില്‍ വന്ന് കന്നുകാലികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കും.