എല്ലാ ജനങ്ങള്‍ക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതി കേന്ദ്ര പരിഗണനയില്‍

ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലെന്നാണ് കണക്കാക്കുന്നത്. ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍‌ക്ക് വർദ്ധിച്ചുവരുന്ന ആരോഗ്യ പരിരക്ഷാ ചെലവുകൾ കാരണം ആരോഗ്യ ഇൻഷുറൻസ് താങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് ധന-ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിൽ പ്രാഥമിക ചർച്ചകൾ നടന്നു.
Tags : Insurance