സ്ട്രാറ്റജിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ

ചൊവ്വാഴ്ച ഉത്തരകൊറിയയിലെ പടിഞ്ഞാറൻ സമുദ്രത്തിലാണ് ഹ്വസല്‍-2 എന്ന സ്ട്രാറ്റജിക് മിസൈല്‍ പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണം അയല്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് ഉത്തര കൊറിയ പറഞ്ഞു. സൗത്ത് കൊറിയയുടെ സേനയായ സോള്‍സ് മിലിട്ടറിയാണ് മിസൈലുകളുടെ വിക്ഷേപണം ആദ്യം ശ്രദ്ധിച്ചത്.