വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍

ന്യൂസിലന്‍ഡിനെ ഒന്നിനെതിരെ 11 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. റുതാജ പിസാല്‍, ദീപിക സോറങ്ക്, മുംതാസ് ഖാന്‍, മരിയാന കുജുര്‍ എന്നിവരാണ് ഇന്ത്യയുടെ ഗോൾ സ്കോറർമാർ.
Tags : Hockey