നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരടിന് അഗീകാരം നല്‍കിയത്. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടില്‍ മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അംഗീകാരത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കും. ഈ മാസം 25നാണ് നയപ്രഖ്യാപന പ്രസംഗം.