വിദേശ സര്‍വകലാശാല വിഷയത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു

വിഷയത്തില്‍ ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും ഇതിനുളള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റില്‍ സംസാരിച്ചത്. SFI യുടെ ആശങ്കകള്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ അനുവദിക്കരുതെന്ന് SFI സംസ്ഥാന പ്രസിഡന്റ് അനുശ്രീ ആവശ്യപ്പെട്ടിരുന്നു. R