കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നത് വൈകും

റണ്‍വേ എന്റ് സേഫ്റ്റി ഏരിയ (റെസ) നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂവെന്ന് വ്യോമയാന സഹമന്ത്രി ഡോ.വിജയകുമാര്‍ സിങ് മലപ്പുറം MP അബ്ദുസമദ് സമദാനിയെ അറിയിച്ചു. വിമാനപകടത്തിന് പിന്നാലെയാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.