പുതിയ RC200 മോഡല്‍ അവതരിപ്പിച്ച് KTM; ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും

RC200 മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഓസ്ട്രിയന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ്, ബ്ലൂ ആന്റ് ഓറഞ്ച് എന്നീ രണ്ട് കളര്‍ പാറ്റേണുകളിലാണ് ബൈക്ക് എത്തുക. പുതിയ പതിപ്പില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ആണ് ക്രമീകരിച്ചിരിക്കുന്നത്.
Tags : Bikes