Short Vartha - Malayalam News

ലോകത്തിലെ ആദ്യ CNG ബൈക്ക് പുറത്തിറക്കാനൊരുങ്ങി ബജാജ്

കുറച്ച് കാലമായി CNG യിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളിന്‍റെ പണിപ്പുരയിലായിരുന്ന ബജാജ് ഇപ്പോഴിതാ അതിന്റെ ലോഞ്ച് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയിച്ചിരിക്കുകയാണ്. 2024 ജൂൺ 18-ന് ലോകത്തിലെ ആദ്യത്തെ CNG മോട്ടോർസൈക്കിൾ അവതരിപ്പിക്കുമെന്ന് ബജാജ് അറിയിച്ചു. CNG ബൈക്കിൻ്റെ ഔദ്യോഗിക നാമം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.