ഏഷ്യന്‍ കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്

ഗ്രൂപ്പ് പോരാട്ടത്തില്‍ സിറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ പരാജയപ്പെട്ടു. 6-ാം മിനിറ്റില്‍ ഖബ്രിനാണ് സിറിയയുടെ വിജയഗോള്‍ നേടിയത്. ചരിത്രത്തിലാദ്യമായി സിറിയ ഏഷ്യന്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയപ്പോള്‍ മൂന്ന് കളികളിലും തോറ്റ ഇന്ത്യ പുറത്തായി.
Tags : Asian Cup