ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് ഉസ്ബെക്കിസ്ഥാനെ നേരിടും

അല്‍റയ്യാൻ സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോട് 2-0ത്തിന് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ മത്സരത്തിൽ സമനിലയിലൂടെ ഒരുപോയിന്റെങ്കിലും നേടി നോക്കൗട്ട് സാധ്യത നിലനിർത്താനാണ് സുനില്‍ ഛെത്രിയും സംഘവും ശ്രമിക്കുക.
Tags : Asian Cup