ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഉസ്‌ബെക്കിസ്ഥാനോടും പരാജയപ്പെട്ടു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉസ്‌ബെക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഇന്നത്തെ തോല്‍വി നോക്ഔട്ട് റൗണ്ടില്‍ പ്രവേശിക്കുന്നതിന് തിരിച്ചടിയാകും.
Tags : Asian Cup