ഇലക്ട്രിക് കാർ അവതരിപ്പിച്ച് ഷവോമി

ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷവോമി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ ആയ SU7 അവതരിപ്പിച്ചു. ഒറ്റ ചാർജിൽ 800 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന SU7 ൽ ടെസ്‌ലയുടെയും, പോർഷെയുടെയും ഇലക്ട്രിക് കാറുകളെക്കാൾ വേഗത ലഭിക്കും.