Short Vartha - Malayalam News

നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഷവോമി

റോബോട്ട് വാക്വം ക്ലീനര്‍, TWS ഇയര്‍ഫോണുകള്‍, ബജറ്റ് ടാബ്ലെറ്റ്, ഗാര്‍മന്റ് സ്റ്റീമര്‍ എന്നിവയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 11 ഇഞ്ച് സ്‌ക്രീനുമായെത്തുന്ന ഷാവോമിയുടെ ബജറ്റ് ടാബ് ലെറ്റായ റെഡ്മി പാഡ് SEയ്ക്ക് 11999 രൂപയാണ്. 4 GB, 6GB, 8GB റാം വേരിയന്റുകളില്‍ 128 GB സ്റ്റോറേജ് റെഡ്മി പാഡ് SE വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ടര്‍ ലിവിങ് ആന്റ് മോര്‍ പരിപാടിയിലാണ് പുതിയ ഉപകരണങ്ങള്‍ കമ്പനി അവതരിപ്പിച്ചത്.