GST അടക്കാത്തതിന് Zomato യ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Zomato യ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന ഡെലിവറി ചാർജുകൾക്ക് നികുതി അടക്കാത്തതിനാണ് GST അധികൃതരില്‍ നിന്ന് 402 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. അതേസമയം ഡെലിവറി പങ്കാളികൾക്ക് വേണ്ടിയുളളതാണ് ഇതെന്നും അതുകൊണ്ട് ഈ ഇനത്തില്‍ നികുതി നൽകേണ്ടതില്ലെന്നുമാണ് കമ്പനി നിലപാട്.
Tags : GST,Zomato