പോഡ്കാസ്റ്റുകൾ എളുപ്പത്തിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുന്ന ഫീച്ചറുമായി യൂട്യൂബ്

യൂട്യൂബ് മ്യൂസിക്കിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന പോഡ്കാസ്റ്റുകൾ ഓഫ് ലൈനിലും കേള്‍ക്കാന്‍ സാധിക്കും. യൂസേഴ്സിന് കഥകളും വിവിധ പരിപാടികളും പോഡ്‌കാസ്റ്റുകളിലൂടെ കേള്‍ക്കാവുന്നതാണ്. ക്രിയേറ്റേഴ്സിന് പരസ്യങ്ങളിൽ നിന്നും സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നും വരുമാനം നേടാനും സാധിക്കും.
Tags : Youtube