‘പ്ലെയബിള്‍സ്’ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

യൂട്യൂബില്‍ നിന്ന് തന്നെ ഗെയിമുകള്‍ കളിക്കാന്‍ സൗകര്യം ഒരുക്കുന്ന ഫീച്ചര്‍ പ്രീമിയം ഉപഭോക്താക്കള്‍ക്കാണ് ലഭ്യമാവുക. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഗെയിമിന് വേണ്ടി മറ്റ് ആപ്പുകളിലേക്ക് പോവാതെ ആളുകളെ യൂട്യൂബില്‍ തന്നെ പിടിച്ചിരുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം.
Tags : Youtube