രാജസ്ഥാനിൽ ഭജൻലാൽ ശർമ മുഖ്യമന്ത്രിയാകും

ബിജെപിയുടെ നിയമസഭാ കക്ഷിയോ​ഗത്തിലാണ് ഭജൻലാൽ ശർമയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്. സംഗനേർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഭജൻലാൽ ശർമ. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്ന 199 നിയമസഭാ സീറ്റിൽ 115 സീറ്റും നേടിയാണ് ബിജെപി ജയിച്ചത്.
Tags : Rajasthan