ഇനി ഇൻസ്റ്റഗ്രാമിലും പോസ്റ്റുകൾ പ്രൈവറ്റാക്കാം

തിരഞ്ഞെടുക്കുന്ന ഫോളോവർമാർക്ക് മാത്രം കാണാവുന്ന തരത്തില്‍ പ്രൈവറ്റ് പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഫീച്ചറാണ് ഇൻസ്റ്റഗ്രാം കൊണ്ടുവന്നിരിക്കുന്നത്. ഈ ഫീച്ചറിന് കമ്പനി നല്കിയിരിക്കുന്ന പേര് ഫ്ലിപ്‌സൈഡ് എന്നാണ്. പരിമിതമായ ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തിൽ നല്‍കിയിരിക്കുന്ന ഈ ഫീച്ചർ വൈകാതെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാനാണ് മെറ്റയുടെ തീരുമാനം.
Tags : Instagram