പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ആരംഭിച്ചു

DA കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് UDF അനുകൂല സര്‍വീസ് സംഘടനകളും BJP അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുളളവര്‍ പണിമുടക്കുന്നത്. അതേസമയം അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ പണിമുടക്കിനെ നേരിടാന്‍ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.