റിപ്പബ്ലിക് ദിനാഘോഷം: ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി റോഡ് ഷോ നടത്തും

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തും. റിപ്പബ്ലിക് ദിനത്തിന്റെ തലേ ദിവസമായ ജനുവരി 25 ന് ജയ്പൂരിൽ വെച്ചാണ് റോഡ് ഷോ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.