റിപബ്ലിക് ദിന പരേഡ്: കേരളത്തിലെ ഇരുനൂറോളം പേർക്ക് ക്ഷണം

കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളേയും മൻ കി ബാത്തിൽ പരാമർശിച്ചവരേയും വീർഗാഥ 3.0 മത്സര വിജയികളേയും ക്ഷണിച്ചിട്ടുണ്ട്. ISRO ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്ര‍ജ്ഞരും ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. ന്യൂഡൽഹിയിലെ കർത്തവ്യപഥിലാണ് 75-ാം റിപബ്ലിക് ദിന പരേഡ് നടക്കുന്നത്.