ഇന്ത്യയില്‍ മരുന്നുകള്‍ക്ക് വില കൂടാന്‍ സാധ്യത

ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിയമങ്ങൾ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ പല ചെറുകിട, ഇടത്തരം മരുന്ന് നിര്‍മാണ കമ്പനികളും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ഉൽപ്പന്ന ഗുണനിലവാര അവലോകനം, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ നിര്‍മിക്കുന്ന ഉപകരണങ്ങളുടെ മേന്മ എന്നിവ ഉറപ്പാക്കുന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ ഷെഡ്യൂൾ എം നിയമങ്ങൾ.
Tags : Medicine