ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാൻ ഒരുങ്ങുന്നു

വിനോദസഞ്ചാരത്തിന് ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാൻ ഒരുങ്ങുന്നു. പൊതുജനത്തിനും, സൈന്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന വിമാനത്താവളം നിർമിക്കാനാണ് പദ്ധതി.