ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തെ ചെറുക്കുമെന്ന് ബ്രിട്ടന്‍

ചെങ്കടലില്‍ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ദക്ഷിണ ചൈനാ കടലിലും ക്രിമിയയിലും ഉൾപ്പെടെ മറ്റു മേഖലകളില്‍ ഭീഷണി ഉയര്‍ത്താന്‍ ശ്രമിക്കുന്ന അക്രമികള്‍ക്ക് കൂടുതല്‍‌ ധൈര്യം ലഭിക്കുമെന്ന് UK പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. ഇസ്രയേൽ-ഹമാസ് സംഘര്‍ഷം ആരംഭിച്ചതു മുതൽ വിദേശ കപ്പലുകള്‍ക്ക് നേരെ ഹൂതികൾ ആക്രമണം നടത്തുകയാണ്.
Tags : Red Sea