ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രി ഇന്ത്യയില്‍ ഇന്ന് അനുഭവപ്പെടും

പ്രധാന സീസണൽ പരിവർത്തനമായ ഈ പ്രതിഭാസം വിന്റർ സോളിസ്റ്റിസ് എന്നാണ് അറിയപ്പെടുന്നത്. ഭൂമിയുടെ ധ്രുവങ്ങളിലൊന്ന് സൂര്യനിൽ നിന്ന് വളരെ അകലെയായിരിക്കുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. വടക്കൻ അർദ്ധഗോളത്തിൽ ഏകദേശം 7 മണിക്കൂറും 14 മിനിറ്റുമായിരിക്കും ഡിസംബര്‍ 22 ന് പകൽ വെളിച്ചം.
Tags : Sun,Earth