മിസോറാം മുഖ്യമന്ത്രിയായി ലാൽദുഹോമ അധികാരമേറ്റു

മിസോറാമിന്‍റെ പുതിയ മുഖ്യമന്ത്രിയായി സോറാം പീപ്പിൾസ് മൂവ്മെന്‍റ് നേതാവ് ലാൽദുഹോമ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു.
Tags : Mizoram