SpaceX ലോകത്തെ ആദ്യത്തെ സീറോ-ഫ്യുവൽ പ്രൊപ്പൽഷൻ സിസ്റ്റം ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു

ഇലക്ട്രിക്ക് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. സൂര്യനില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. SpaceX ന്‍റെ ട്രാൻസ്പോർട്ടർ 9 ദൗത്യത്തിലൂടെ ഭ്രമണപഥത്തിൽ വിക്ഷേപിച്ച മൈക്രോസാറ്റലൈറ്റിൽ യുഎസ് സ്റ്റാർട്ടപ്പ് IVO ലിമിറ്റഡ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ക്വാണ്ടം ഡ്രൈവ് എഞ്ചിൻ ഘടിപ്പിച്ചിച്ചു.
Tags : SpaceX