ക്യാപ്റ്റന്‍ മില്ലര്‍ ഫെബ്രുവരി 9ന് OTTയില്‍ എത്തും

ധനുഷിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ഫെബ്രുവരി 9 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യും. ശിവ രാജ്കുമാര്‍, നാസര്‍, സന്ദീപ് കിഷന്‍, പ്രിയങ്ക മോഹന്‍, നിവേദിത സതീഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനുവരി 12 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
Tags : OTT