ചീറ്റകൾക്ക് മധ്യപ്രദേശിലെ ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലും താവളമൊരുങ്ങുന്നു

ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലൊരുക്കിയ സൗകര്യങ്ങള്‍ ചീറ്റകള്‍ക്ക് പര്യാപ്തമാണോയെന്ന് പരിശോധിക്കാൻ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിദഗ്ധ സംഘം ഫെബ്രുവരിയിൽ എത്തും. നിലവില്‍ ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളെ പാർപ്പിച്ചിരിക്കുന്ന മധ്യപ്രദേശിലുള്ള കുനോ ദേശീയോദ്യാനം കഴിഞ്ഞാല്‍ ചീറ്റകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയുള്ളത് ഗാന്ധിസാഗറിലാണ്.
Tags : Cheetah