ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ ‘കംപ്ലീറ്റ് ഇലക്ട്രിക്’ വാഹനമായി പഞ്ച് EV

സ്റ്റാന്റേഡ് റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേഡ്, എംപവേഡ് പ്ലസ് എന്നീ അഞ്ച് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. 10.99 ലക്ഷം രൂപ മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പഞ്ച് EV 25 kWh, 35 kWh എന്നീ രണ്ടു ബാറ്ററി പായ്ക്കുകളിൽ ലഭിക്കും.