കാസർകോട് 4 പുതിയ പക്ഷികളെ കണ്ടെത്തി

ബ്രൗൺ നോഡി, ഈജിപ്ഷ്യൻ വൾച്ചർ, ഗ്രേറ്റ് നോട്ട്, യൂറേഷ്യൻ വീജിയൻ എന്നീ പക്ഷികളെയാണ് പുതിയതായി കണ്ടെത്തിയത്. 396 പക്ഷിയിനങ്ങളെയാണ് ജില്ലയിലാകെ കണ്ടെത്തിയിട്ടുളളത്. കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജില്ലയിലെ പക്ഷി നിരീക്ഷണങ്ങള്‍ നടക്കുന്നത്.
Tags : Birds