അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു

ഈ വർഷത്തെ അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു . തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രക്കിങ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഘങ്ങളായാണ് ട്രക്കിങ് അനുവദിക്കുക. tvmwildlife.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

അഗസ്ത്യാർകൂടം ട്രെക്കിങിന്റെ ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു

ജനുവരി 24 മുതൽ മാർച്ച് 2 വരെയാണ് ട്രെക്കിങിന് അനുമതിയുള്ളത്. www.forest.kerala.in എന്ന വെബ്സൈറ്റിലെ serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി ബുക്ക് ചെയ്യാം. ദിവസവും 70 പേർക്കാണ് ട്രെക്കിങിന് റജിസ്റ്റർ ചെയ്യാനാവുക.

2024 അ​ഗസ്ത്യാർകൂടം ട്രക്കിം​ഗ് ജനുവരി 24 മുതൽ മാർച്ച് 2 വരെ

ഒരു ദിവസം 100 പേർക്ക് മാത്രമേ ട്രക്കിം​ഗ് അനുവദിക്കൂ. ഭക്ഷണം കൂടാതെ ഒരു ദിവസത്തെ ട്രക്കിം​ഗ് ഫീസ് 2500 രൂപയാണ്. വനം വന്യജീവി വകുപ്പാണ് നിർദേശങ്ങളടങ്ങിയ ഉത്തരവ് പുറപ്പെടുവിച്ചത്.