2024 അ​ഗസ്ത്യാർകൂടം ട്രക്കിം​ഗ് ജനുവരി 24 മുതൽ മാർച്ച് 2 വരെ

ഒരു ദിവസം 100 പേർക്ക് മാത്രമേ ട്രക്കിം​ഗ് അനുവദിക്കൂ. ഭക്ഷണം കൂടാതെ ഒരു ദിവസത്തെ ട്രക്കിം​ഗ് ഫീസ് 2500 രൂപയാണ്. വനം വന്യജീവി വകുപ്പാണ് നിർദേശങ്ങളടങ്ങിയ ഉത്തരവ് പുറപ്പെടുവിച്ചത്.