പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ Rizta അവതരിപ്പിച്ച് ആഥര്‍

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ സ്‌പോര്‍ട്ടിയര്‍ വേരിയന്റാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ആഥര്‍ എനര്‍ജി അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ സാധ്യതയുള്ള Riztaയില്‍ ഇരു വശങ്ങളിലും 12 ഇഞ്ച് വീലുകളായിരിക്കും ഉണ്ടാവുക. Riztaയ്ക്ക് നല്ല നീളമുള്ള സീറ്റാണ് നല്‍കിയിരിക്കുന്നതെന്ന് ആഥര്‍ എനര്‍ജി CEO തരുണ്‍ മേത്ത പറഞ്ഞു.