പല തരത്തിലുള്ള ഫീച്ചറുകളാണ് ഈ സ്മാർട്ട് ഹെൽമെറ്റുകളിൽ ഉള്ളത്. എന്തെങ്കിലും അപകടം ഉണ്ടായാൽ എമർജൻസി സിഗ്നൽ അടുത്തുള്ള ആശുപത്രികളിലേക്കോ കോൺടാക്ട് ലിസ്റ്റിലെ വേണ്ടപ്പെട്ടവർക്കോ അയക്കാനാവും. ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ കണക്ട് ചെയ്താൽ വണ്ടിയുടെ വേഗതയും ലൊക്കേഷനും പോകേണ്ട വഴിയും എല്ലാം അറിയാനുമാവും.
ഇനി മുതല്‍ ട്രൂകോളര്‍ വെബ്ബിന്റെ സഹായത്തോടെ ലാപ് ടോപ്പിലും ഡെസ്ക് ടോപ്പിലും കോണ്ടാക്റ്റുകള് തിരയാനും എസ്എംഎസ് അയക്കാനും ട്രൂ കോളര്‍ ചാറ്റ് ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്കേ ട്രൂകോളര്‍ വെബ്ബ് ഉപയോഗിക്കാന്‍ കഴിയൂ. ഫോണിലെ ട്രൂകോളര്‍ ആപ്പ് ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താണ് ട്രൂകോളര്‍ വെബ്ബില്‍ ലോഗിന്‍ ചെയ്യേണ്ടത്.