ഇനി മുതല്‍ ട്രൂകോളര്‍ വെബ്ബിന്റെ സഹായത്തോടെ ലാപ് ടോപ്പിലും ഡെസ്ക് ടോപ്പിലും കോണ്ടാക്റ്റുകള് തിരയാനും എസ്എംഎസ് അയക്കാനും ട്രൂ കോളര്‍ ചാറ്റ് ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്കേ ട്രൂകോളര്‍ വെബ്ബ് ഉപയോഗിക്കാന്‍ കഴിയൂ. ഫോണിലെ ട്രൂകോളര്‍ ആപ്പ് ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താണ് ട്രൂകോളര്‍ വെബ്ബില്‍ ലോഗിന്‍ ചെയ്യേണ്ടത്.
Related News
ഇനി ട്രൂകോളര്‍ സേവനങ്ങള്‍ പൂര്‍ണമായ രീതിയില്‍ ഐഫോണുകളില്‍ ലഭ്യമാവും
നിലവില്‍ ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ ലഭിക്കുമെങ്കിലും, ആന്‍ഡ്രോയിഡിലെ പോലെ സുഗമമായ രീതിയിലല്ല ആപ്പിള്‍ ഉപകരണങ്ങളില്‍ ട്രൂകോളറിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ട്രൂകോളര്‍ ആപ്ലിക്കേഷന്‍ തുറന്ന് നമ്പര്‍ ടൈപ്പ് ചെയ്ത് പരിശോധിച്ചെങ്കില്‍ മാത്രമേ ആ നമ്പര്‍ ആരുടേതാണെന്ന് അറിയാനാവൂ. എന്നാല്‍ പുതിയ ഐഒഎസ് 18 എത്തുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകും.Read More
വിപണി കീഴടക്കി സ്മാർട്ട് ഹെൽമറ്റുകൾ
പല തരത്തിലുള്ള ഫീച്ചറുകളാണ് ഈ സ്മാർട്ട് ഹെൽമെറ്റുകളിൽ ഉള്ളത്. എന്തെങ്കിലും അപകടം ഉണ്ടായാൽ എമർജൻസി സിഗ്നൽ അടുത്തുള്ള ആശുപത്രികളിലേക്കോ കോൺടാക്ട് ലിസ്റ്റിലെ വേണ്ടപ്പെട്ടവർക്കോ അയക്കാനാവും. ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ കണക്ട് ചെയ്താൽ വണ്ടിയുടെ വേഗതയും ലൊക്കേഷനും പോകേണ്ട വഴിയും എല്ലാം അറിയാനുമാവും.