പാചക വാതക സിലണ്ടറുകളുടെ വില വർധിച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലണ്ടറുകൾക്ക് 21 രൂപ എണ്ണക്കമ്പനികൾ വർധിപ്പിച്ചു. മൂന്ന് മാസം കൊണ്ട് സിലിണ്ടറിന് 331.5 രൂപയുടെ വർധനവാണ് ഉണ്ടായത്.
Tags : LPG Price