സിം കാർഡ് നിയമങ്ങൾ ലംഘിച്ചാൽ 10 ലക്ഷം വരെ പിഴ

സിം കാര്‍ഡ് വില്‍പ്പന നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ ഈടാക്കും. ഡീലര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷനും നിര്‍ബന്ധമാക്കും. ഒരു വ്യക്തിക്ക് പരമാവധി വാങ്ങാവുന്നത് ഒമ്പത് സിം കാര്‍ഡുകള്‍ വരെയാണ്.
Tags : Sim Card