മികച്ച പാര്‍ലമെന്റേറിയനുള്ള 2023ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന്

പാര്‍ലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജോണ്‍ ബ്രിട്ടാസ് MP പുരസ്‌കാരത്തിന് അര്‍ഹനായത്. സീതാറാം യെച്ചൂരിക്ക് ശേഷം ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ CPM പാര്‍ലമെന്റേറിയനാണ് ഇദ്ദേഹം. 2023ലെ മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന അവാര്‍ഡും ബ്രിട്ടാസിനായിരുന്നു.