ലോകേഷ് കനകരാജിന്‍റെ പ്രൊഡക്ഷന്‍ ഹൗസായ ജി സ്ക്വാഡ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ഫെെറ്റ് ക്ലബ്ബ് 27-ന് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. അബ്ബാസ് എ റഹ്മത്ത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിജയ് കുമാറാണ് നായകനായെത്തിയത്. ഡിസംബര്‍ 15 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.