‌‌‌ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസ്സിക്ക്‌

എര്‍ലിങ് ഹാളണ്ട്‌, കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയത്. മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം മെസ്സിക്ക് ലഭിക്കുന്നത് 8–ാം തവണയാണ്. പുരസ്‌കാര നിർണയത്തിനായി 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള താരങ്ങളുടെ പ്രകടനമാണ് പരിഗണിച്ചത്.