ദക്ഷിണ കൊറിയയില്‍ പട്ടിയിറച്ചി കഴിക്കുന്നത് നിരോധിക്കുന്ന ബില്‍ പാര്‍ലമെന്‍റ് പാസാക്കി
വേനല്‍ക്കാലത്ത് ശരീരത്തിന്‍റെ കരുത്ത് കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് കൊറിയക്കാര്‍ നൂറ്റാണ്ടുകളായി നായകളുടെ മാംസം കഴിക്കുന്നത്. പുതിയ തലമുറ മൃഗസംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് ബില്‍ കൊണ്ടുവരുന്നതിനുളള പ്രചോദനം. 2022ലെ കണക്കനുസരിച്ച് 1600 റസ്റ്റോറന്റുകളാണ് പട്ടിയിറച്ചി വില്‍ക്കുന്നത്.